Priyanu mathram njan - Robinhood - lyrics - song download


ALBUM          : Robinhood

SINGERS      : Vijay Yesudas , Swetha


COMPOSER : M Jayachandran


LYRICIST      : Kaithapram


SONG DOWNLOAD .......... click here




VIDEO :-


LYRICS :-

In Malayalam 

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം 

കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം 

അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും 

എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം 

കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം 


വെയിലിന്‍ തൂവല്‍ പ്രണയം കുയിലിന്‍ കൂവല്‍ പ്രണയം 

മുകിലിന്‍ മഴയും പ്രണയമയം ..

ഓ മലരിന്‍ ഇതില്‍ പ്രണയം വണ്ടില്‍ ചുണ്ടില്‍ പ്രണയം 

താരും തളിരും പ്രണയമയം 

തൂവെണ്ണിലാവില്‍ രാവിന്റെ പ്രണയം 

നിന്നെക്കുറിച്ചു ഞാനെന്റെ നെഞ്ചില്‍ കുറിച്ച് വെച്ച ഗാനം മുഴുവന്‍ പ്രണയം 

എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം 

കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം 


അരികില്‍ നിന്നാല്‍ പ്രണയം അകലെ കണ്ടാല്‍ പ്രണയം 

മൌനം പോലും പ്രണയമയം ..ഓ 

മൊഴിയില്‍ കൊഞ്ചും പ്രണയം മിഴിയില്‍ തഞ്ചും പ്രണയം 

ചലനം പോലും പ്രണയമയം..ഓ 

പ്രേമോപഹാരം ..താരാഗണങ്ങള്‍ .. 

ആകാശഗംഗയിലെ ആശാതരംഗങ്ങളില്‍ ആരോ പാടും പ്രണയം ...

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം 

അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും ... .............

മധുരമീ പ്രണയം... കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

-------------------------------------------------------------------------------------

In English


FEMALE:
Priyanu mathram njaan tharum
madhuramee pranayam
karalin-eazhazhakil thodum
kavitha ee pranayam
MALE:
athiloorum eenamozhukum
pranaya munthirikal pookkum
FEMALE:
ende...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam

(MUSIC)

FEMALE:
veyilin thooval pranayam
kuyilin kooval pranayam
mukilum mazhayum pranayamayam..oo..oo..
MALE:
malarin ithalil pranayam
vandin chundil pranayam
thaarum thalirum pranayamayam ho..
FEMALE:
thoovennilaavil raavinde pranayam
MALE:
ninne kurichhu njaanen nenjil 
kurichuvaicha gaanam muzhuvan pranayam
FEMALE:
ende...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam

(MUSIC)

FEMALE:
arikil ninnaal pranayam
akale kandaal pranayam
mounam polum pranayamayam ho...ho..ho..ho
MALE:
mozhiyil konjum pranayam
mizhiyil thanjum pranayam
chalanam polum pranayamayam ho...
FEMALE:
premopahaaram thaaraganangal
MALE:
aakasha gangayile aasha tharangangalil
aaro paadum pranayam
FEMALE:
heyy...yy...
Priyanu mathram njaan tharum
madhuramee pranayam
karalin eezhazhakil thodum
kavitha ee pranayam
MALE:
athiloorum eenamozhukum
pranaya munthirikal pookkum
FEMALE:
hmm...hmm....hmm..ha...aa madhuramee pranayam
karalin eezhazhakil thodum kavitha ee pranayam