Amma Mazhakkarinu - Madambi - lyrics - song - karaoke download

ALBUM          : Madambi

SINGERS       : K J Yesudas

COMPOSER : M Jayachandran

LYRICIST    : Girish Puthencheri


SONG DOWNLOAD....click here

VIDEO :-




LYRICS IN MALAYALAM :-

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ
ആ കണ്ണീരില് ഞാന്‍ നനഞ്ഞൂ
കന്നി വെയില്‍ പാടത്ത് കനലെരിഞ്ഞൂ
ആ മണ്‍കൂടില് ഞാന് പിടഞ്ഞൂ
മണല്‍ മായ്കുമീ കാല്പാടുകള്‍
തേടിനടന്നൊരു ജപസന്ധ്യേ…(അമ്മ മഴക്കറിന്..)

പാര്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടേ… വിളികേള്പ്പാന്
അമ്മേ… സ്വയമെരിയാന്‍
ഒരു മന്ത്ര ദീക്ഷതരുമോ…(അമ്മ മഴക്കാറിന്..)


നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറു ചിമിഴില്‍
പാതി പാടുമൊരു പാട്ടുപോലെ…
അതിലലിയാന്‍ കൊതിയല്ലേ…
അമ്മേ… ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ….(അമ്മ മഴക്കാറിന്..)

LYRICS IN ENGLISH :-

Amma Mazhakkarinu Kan Niranju
Aa Kanneeril Njan Nananju
Kanni Veyil Paadathu Kanalerinju
Aa Mankoodil Njan Pidanju
Manal Maykumee Kaalpaadukal
Thedi Nadannoru Japasandhye (Amma Mazhakkarinu)

Paarvanangal Padivaathil Charumoru
Manassin Nadavazhiyil
Raathri Neramoru Yaathrapoya
Nizhalevide Vili Kelkaan
Am..Me Swayameriyan
Oru Manthra Deeksha Tharumo (Amma Mazhakkarinu)

Nee Pakarna Narupaal Thulumbumoru
Mozhithan cheru chimizhil..
Paathi Paadumoru Paattupole
Athilaliyaan Kothiyalle
Am..Me Iniyunaraanoru
Snehagaadha Tharumo (Amma Mazhakkarinu)

Kanni Veyil Paadathu Kanalerinju
Aa Mankoodil Njan Pidanju
Manal Maykumee Kaalpaadukal
Thedi Nadannoru Japasandhye (Amma Mazhakkarinu)